വരു നമുക്ക് സൗരയൂഥ സഞ്ചാരം നടത്തിയാലോ............
അതെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വെബ് അപ്ലിക്കേഷന്‍ വഴി നിങ്ങള്ക്ക് ഇനി സൗരയൂധം ചുറ്റിക്കാനാം.
EYE ON THE SOLAR SYSTEM എന്ന വെബ് അപ്ലിക്കേഷന്‍ വഴി നിങ്ങള്ക്ക് ആകാശ കാഴ്ചകള്‍ കാണാം. ത്രീഡി അല്ലെങ്ങില്‍ ടുഡി യില്‍ ഇതു നിങ്ങള്ക്ക് ആസ്വദിക്കാവുന്നതാണ് .നാസയുടെ jet propulsion laboratory യാണ് ഈ enteactive application തയ്യാറാക്കിയിരികുന്നത്. നാസയുടെ പര്യവേഷണ data ഉപയോഗിചാനു ഇതു തയ്യാറാക്കിയിരികുന്നത് .
നാസയുടെ GRAIL, JUNO എന്നി ബഹിരാകാശ വാഹനങ്ങളുടെ പിറകെ സഞ്ചരിക്കാന്‍ നിങ്ങള്ക്ക് സാധിക്കും.
ഇതിനായ് നിങ്ങള്‍ ആദ്യം നിങ്ങള്‍ ഒരു പ്ലുഗ് ഇന്‍ enstal ചെയ്യേണ്ടതാണ്
Eye on the solar system ന്റെ ലിങ്ക് ചുവടെ
ചുവടെയുള്ള link click ചെയ്യു
http://solarsystem.nasa.gov/eyes

No comments:
Post a Comment