ബ്ലോഗ് നെയിം : മഴ ഓര്‍മ്മകള്‍
: സായൂജ്.
ഞാന്‍ സായൂജ്, ഏവര്‍ക്കും എന്റെ ഈ ചെറിയ ലോകത്തിലേക്ക് സ്വാഗതം .ബ്ലോഗ് എന്ന നല്ല ആശയത്തില്‍ ചേരുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടെ ഏവര്‍ക്കും ഈ ലോകത്തിലേക്ക് സ്വാഗതം.
ഓരോ മഴക്കാലവും ഓരോ ഓര്‍മകളാണ് .ആ ഓരോ മഴത്തുള്ളികളും അവശേഷിച്ചാണ് ഓരോ മഴക്കാലവും കടന്നുപോകുന്നത്.ആ മഴത്തുള്ളികള്‍ എവിടെ കുറിക്കുന്നു.
1 comment:
ബൂലോകത്തേയ്ക്ക് സ്വാഗതം.
കൂടുതല്‍ എഴുതൂ...ആശംസകള്‍
Post a Comment