വീണ്ടും ഒരു വേനല്‍ കാലം കൂടി.................
വേനല്‍ക്കാലം ഒത്തുചേരലിന്റെയും,സൌഹ്ഹൃതതിന്റെയും ദിനങ്ങളാണ് .മാര്‍ച്ച് മാസത്തെ പരീഷ കഴിഞ്ഞുള്ള രണ്ടു മാസം ആഗോഷതിന്റെയും ആഹ്ലാതത്തിന്റെ സുഗമുള്ള ദിനങ്ങള്‍. കടുത്ത ചൂടിനെ വകവയ്കാതെ കളിച്ചു നടന്ന നാളുകള്‍.പക്ഷെ കാലം......കാലം എത്രയോ മാറിയിരിക്കുന്നു.ഒരു 10 വര്‍ഷം മുന്‍പുള്ള കാലവും ഇന്നത്തെ കലവും തമ്മില്‍ വളരെ മാറിപ്പോയിരിക്കുന്നു.നാട്ടുമാങ്ങയുടെ അവധി കാലവും,കളി മൈതാനങ്ങളും,വയലുകളും ഇന്നത്തെ കൊച്ചു കുട്ടികള്‍ക്ക് നക്ഷ്ട്ടമായികൊണ്ടിരിക്കുന്നു ,അല്ല നക്ഷ്ട്ടമായി എന്ന് പറയാം .
അവധി ദിവസങ്ങളില്‍ രാവിലെ എഴുന്നേറ്റു മാങ്ങാ പെറുക്കുവാന്‍ പോയിരുന്ന നാളുകള്‍,ബാറ്റും ബോളുമായി കടുത്ത ചൂടിനെ വകവയ്ക്കാതെ കളിച്ചുനടന്ന നാളുകള്‍ ,ഒത്തു ചേരലുകളെ ഉത്സവമാക്കിയ നാളുകള്‍. ഏവ ഇനി തിരിച്ചു കിട്ടുകില്ല എന്നറിയാം. പക്ഷെ ഓര്‍മ്മകള്‍ എന്നെ കൂട്ടികൊണ്ടുപോകുന്നു ആ കുട്ടികാലത്തേക്ക്.................
3 comments:
ഒരു ചെറിയ ലേഖനം
അതില്‍
സൗഹൃദം
ആഘോഷത്തിന്റെയും
ആഹ്ലാദത്തിന്റെ
വകവയ്ക്കാതെ
കാലവും
നഷ്ടം
ഇവ
..... എത്ര തെറ്റുകള്‍.
ഗഹനമായ കാര്യങ്ങളുമായി ഇനിയും വരുമല്ലോ?
നല്ല ഒഴുക്കുള്ള ഭാഷ, എന്തും എഴുതാന്‍ വഴങ്ങും
ആശംസകള്‍
വളരെ നന്ദി തെറ്റുകള്‍ കാണിച്ചതിന് . തെറ്റുകള്‍ ശരിയിലേക്കുള്ള വഴിയാണല്ലോ
ആശംസകള്‍....ഇനിയും എഴുതൂ....pls remove word verification
Post a Comment